നെടുങ്കണ്ടം : പനമൂട്ടിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കല്യാണി കുട്ടപ്പൻ (90 )നിര്യാതയായി. മക്കൾ : രാജമ്മ, ഷീല, സുമ, ബിന്ദു,പരേതയായ വത്സമ്മ. മരുമക്കൾ : സുകുമാരൻ, സി.കെ.ബോസ് (റിട്ട .സബ് ഇൻസ്പക്ടർ), സുഗതൻ, ഷാജി, സോമൻ.