
മുതലക്കോടം: ജില്ലാ ആശുപത്രി റിട്ട. ഉദ്യോഗസ്ഥൻ ഞറുക്കുറ്റി നടയിൽ തെക്കേൽ ആർ. ഗോപാലകൃഷ്ണൻ(75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: സുകുമാരി വി.കെ. (പിഡബ്ല്യുഡി, കരിമണ്ണൂർ )മക്കൾ: അനുപമ (മാനേജർ ഫെഡറൽ ബാങ്ക്, മൂവാറ്റുപുഴ),ആശ ജി.(നഴ്സ്, ഓസ്‌ട്രേലിയ).മരുമക്കൾ: അനീഷ് ജയൻ(ഫെഡറൽ ബാങ്ക്, മുട്ടം),അരുൺ(നഴ്സ്, ഓസ്‌ട്രേലിയ).