
തൂക്കുപാലം: പൈലിക്കാനം ഇടിയോടിയിൽ വീട്ടിൽ ചന്ദ്രബോസിന്റെ മകൻ അനൂപ് (35) നെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. .ചൊവ്വാഴ്ച ഉച്ച മുതൽവീട്ടിൽ ഇല്ലായിരുന്ന ആനൂപിനെ വൈകിട്ട് എട്ടുമണിയോടെ പ്രകാശ് ഗ്രാം മിലുള്ള പിതാവിന്റ കുടുംബ സ്വത്തായ ബ്ബോക്ക് നമ്പർ 1148 ൽ വീട്ടുവളപ്പിലെ പഞ്ചായത്ത് കുളത്തിനോട് ചേർന്നുളള ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. .നെടുങ്കണ്ടം പൊലിസെത്തി മേൽനടപടികൾ സ്വീകരിച്ചു.സംസ്കാരം നടത്തി..ഭാര്യ: രഞ്ജിത.മക്കൾ:ആദിത്യൻ,അവന്തിക.