കുമളി: 66-ാം മൈൽ സ്പ്രിംഗ് വാലി നെടുംതകിടിയിൽ പരേതനായ ആന്റണി തോമസിന്റെ (കുട്ടിയച്ചൻ) ഭാര്യ അച്ചാമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ചക്കുപള്ളം കടുമാട്ട് കുടുബാഗമാണ്. മക്കൾ: തോമസ് (കൊച്ചറ), റോസമ്മ, ആൻസി, സെലിൻ, ജെസി, മിനിമോൾ, മനോജ് (മൂവരും യു.കെ), പരേതരായ മേരി, ജോസ്. മരുമക്കൾ: ലിസമ്മ, ചിന്നമ്മ, ബോസ് (കക്കുളഞ്ഞിയിൽ ആലപ്പുഴ), തങ്കച്ചൻ (കിഴക്കേതോട്ടുങ്കൽ, വള്ളക്കടവ്), തോമസ് പുതിയാപറമ്പിൽ, സജി (പുല്ല്കാലായിൽ, കല്ലറ), മിതു (പാല), പരേതനായ ചാക്കോച്ചൻ.