obit-ta-george
ടി.എ. ജോർജ്

തൊടുപുഴ: വൈദ്യുതി ബോർഡ് റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ തൊടുപുഴ കാഞ്ഞിരമറ്റം തയ്യിൽ ടി.എ. ജോർജ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വസതിയിൽ ആരംഭിച്ചു തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ: എൽസ വിളക്കുമാടം കുന്നത്തുപുരയിടം കുടുംബാംഗം. മകൻ: ജോമു എം. ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ്, വാഴക്കുളം). മരുമകൾ: സ്റ്റെഫി ട്രീസ ലൂയി പാറത്താഴം കരിമണ്ണൂർ (അസിസ്റ്റന്റ് പ്രൊഫസർ, വിശ്വജ്യോതി എൻജിനിയറിങ് കോളേജ്, വാഴക്കുളം).