obituary
സുബൈദ

ഉടുമ്പന്നൂർ: പരേതനായ കുന്നുംപുറത്ത് കൊന്താലത്തിന്റെ ഭാര്യ സുബൈദ (78) മരിച്ചു.
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ഉടുമ്പന്നൂർ മുഹിയുദ്ദീൻ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: പരേതനായ സുബൈർ, നസീമ, നാസർ, നവാസ്. മരുമക്കൾ: ലൈല, സുബിന,​ സുമയ്യ.