ദേവികുളം: കെ.ഡി.എച്ച് വില്ലേജിൽ ദേവികുളം റവന്യൂ ക്വാർട്ടേഴ്സിന് സമീപം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന 5 ഗ്രാന്റിസ് മരങ്ങൾ മുറിക്കുന്നതിന് 12 ന് രാവിലെ 11 ന് കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ വച്ച് ലേലം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04865 ​264231.