
അടിമാലി: 200 ഏക്കർ മില്ലുംപടി വരകിൽ വി.ഡി സുഗതൻ (റിട്ട. എസ്. ഐ -67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ഷൈല തൂക്കുപാലം കായലിൽപറമ്പിൽ കുടുംബാംഗം . മക്കൾ: ആതിര (യു.എസ്.എ), അക്ഷര, അർജുൻ. മരുമക്കൾ: സുമേഷ് ശേഖർ (യു.എസ്.എ), ഡിസ്നി മാത്യു, ധനലക്ഷ്മി മധു.