അ​ടി​മാ​ലി​:​​ എ​ൽ​ .ഐ​. സി​ ഏ​ജ​ൻ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷൻ ​വാ​ർ​ഷി​ക​ സ​മ്മേ​ള​നം​ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ്റ് വി​.റ്റി​.ശ​ശീ​ന്ദ്ര​ൻ്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ എ​ൽ​ ഐ​ സി​ ഏ​ജ​ൻ​സ് സൊ​സൈ​റ്റി​ ഹാ​ളി​ൽ​ ന​ട​ന്നു. ​ ച​ട​ങ്ങി​ൻ്റെ​ ഉ​ദ്ഘാ​ട​നം​ ഡി​വി​ഷ​ൻ​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ നി​ർ​വ്വ​ഹി​ച്ചു​. യോ​ഗ​ത്തി​ൽ​ വി​.റ്റി​.ശ​ശീ​ന്ദ്ര​ൻ​ (പ്ര​സി​ഡ​ന്റ്) ​ വി​.ജെ​.ജോ​ർ​ജ് (സെ​ക്ര​ട്ട​റി)​​ കെ​.പി​.കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​റാ​ർ )എന്നിവരടങ്ങുന്ന ​ 1​4​ അം​ഗ​ ക​മ്മി​റ്റി​യെ​ തെ​ര​ഞ്ഞെ​ടു​ത്തു​ . ബ്രാ​ഞ്ച് വി​ശ​ദീ​ക​ര​ണ​ യോ​ഗം​ ഡി​വി​ഷ​ൻ​ സെ​ക്ര​ട്ട​റി​ ബ​ക്ഷി​ ആ​ശാ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​.