ടീ കമ്പനി :കുടുംബക്കുഴി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി .തൊടുപുഴ തെക്കേടത്ത് കുടുംബാഗമാണ്. . സംസ്‌കാരം നടത്തി .മക്കൾ : സജി, ജോസ്, ഫാ. സണ്ണി, സിബി, സോണി, ആൽബിൻ, വിൻസൺ, ജോണി. മരുമക്കൾ : ജെസ്സി, ഷിജി, വിജി, സുജി, ആഷ, ഷൈബി, സിനി.