hob-hari

തൊടുപുഴ: കോലാനി മണിക്കനാൽ പരേതരായ പുരുഷോത്തമൻ നായരുടെയും ലക്ഷ്മികുട്ടിയമ്മയുടെയും മകൻ പി.ഹരി (50) നിര്യാതനായി. ഭാര്യ: സീമചേർത്തല കൊക്കോതമംഗലം സൂര്യോദയം കുടുംബാംഗം. മക്കൾ: ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, കളമശ്ശേരി മെഡിക്കൽകോളേജ്), ആരാദ്ധ്യ (വിദ്യാർത്ഥിനി, വിമല പബ്ലിക് സ്‌കൂൾ, തൊടുപുഴ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.