
തൂക്കുപാലം: ബാലൻ പിള്ള സിറ്റി കൃഷ്ണപുരത്ത് കുളങ്ങരയിൽ ഓമനക്കുട്ടന്റെ (ആപ്കോസ് ജീവനക്കാരൻ ) ഭാര്യ നളിനി (54)നിര്യാതയായി. കാഞ്ചിയാർ പുത്തൻ പുരയ്ക്കൽ കുടുംബാംഗം. മക്കൾ : മിഥുൻ, നിതിൻ. മരുമക്കൾ മഞ്ചിമ , രേഷ്മ. സംസ്കാരം നടത്തി.