തൊടുപുഴ: അൽ-അസ്ഹർ ഡി. എൽ .എഡ് കോളേജിൽ ഡി.എൽ.എഡ് (ടി. ടി. സി) കോഴ്സിന് സ്പോട്ട്അഡ്മിഷൻ. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി 11,12,13 തീയതികളിൽ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരകൾക്ക് 04862-224622, 9496911119, 8281649029 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.