മുട്ടം : ചള്ളാവയൽ അഞ്ചേരിയിൽ എ.എം.ജോർജ് (പാപ്പച്ചൻ- 68)നിര്യാതനായി. ഭാര്യ : അമ്മിണി ഏറ്റുമാനൂർ ഓട്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ : അനൂപ്, നീനു. മരുമക്കൾ : ആൽവി, എബിൻ. സംസ്‌കാരം നാളെ 2.30 ന് കാക്കൊമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.