hobrajappan

ശാന്തിഗ്രാം : അമ്പലത്തറയിൽ രാജപ്പൻ (70) നിര്യാതനായി. ഭാര്യ : ശാരദ കൊച്ചുതോവാള കൊടുവാഴയിൽ കുടുംബാംഗം. മക്കൾ : അമ്പിളി, അഞ്ജു. മരുമക്കൾ : സിബി, ബാലു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.