കോടിക്കുളം: കൃഷിഭവനിൽ നിന്ന് കർഷക പെൻഷൻ വാങ്ങുന്നവരിൽ മസ്റ്ററിംഗ് നടത്താത്തവർ മസ്റ്ററിംഗ് പൂ‌ർത്തിയാക്കണം. മസ്റ്ററിംഗ് പൂർത്തിയാക്കത്തവരുടെ ലിസ്റ്റ് വാട്സ്ആപ്പ്‌ ഗ്രൂപ്പിലും കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോർഡിലും ലഭിക്കും. 30ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കാക്കണം. പെൻഷൻ വാങ്ങിയിരുന്നവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾ കൃഷിഭവനിൽ എത്തിച്ച് നൽകണമെന്നും കൃഷി ഓഫീസർ അറിയിച്ചു.