പീരുമേട്: പട്ടുമല പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാവിലെഏഴിന് ദിവ്യബലി, 10ന് നൊവേന​ (ബ്രദർ അലോഷ്യസ് വാണിയപുരയ്ക്കൽ)​ 10.30 ന് പൊന്തിഫിക്കൽ ദിവ്യബലി, തിരുനാൾ സന്ദേശം, റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ (വിജയപുരം രൂപതാ മെത്രാൻ),​ തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, നേർച്ച വിതരണം, നാലിന് ദിവ്യബലി (റവ. ഫാദർ മനോഹ്യം സേവ്യർ കുഴിത്തുറ രൂപതാ വികാരി)​.