പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ.പി സ്‌കൂളിൽ നിലവിലുള്ള ഹെഡ് ടീച്ചർ തസ്തികയുടെ ഒഴിവിലേക്ക് മലയാളം എൽ.പി എസ്.എ ഒഴിവിലേക്ക് നാളെ രാവിലെ 9.30 ന് സ്‌കൂളിൽ ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണെന്ന് ഹെഡ്‌മാസ്റ്റർ അറിയിച്ചു.