വഴിത്തല: മാറിക വീട്ടിൽ മത്തായി പുന്നൂസ് (86) നിര്യാതനായി. സംസ്‌കാരം നാളെ 3.30ന് വീട്ടിൽ ആരംഭിച്ച് മാറിക സെന്റ് ആന്റണീസ് ക്‌നാനായ ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി മാത്യു മ്രാല പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പുന്നൂസ് മാത്യു (സാബു, റിട്ട: കെ.എസ്.ഇ.ബി), ജോർജ് മാത്യു, ഫാ. സിനു മാത്യു (ഘാണ്ടുവാ രൂപത), സിനി മാത്യു. മരുമക്കൾ: ആശ തോമസ് പിറവം കുഞ്ഞമ്മാട്ടിൽ (നീതി മെഡിക്കൽസ്, വഴിത്തല), സാലി ജോസഫ് വാഴക്കുളം പാറച്ചാലിൽ, എബ്രഹാം തോമസ് കരാമയിൽ കാഞ്ഞിരപ്പള്ളി.