hob-vk-suresh
വി.കെ. സുരേഷ്

തൂക്കുപാലം: എട്ടുപടവിൽ വീട്ടിൽ വി.കെ. സുരേഷ് (56)​ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് രാമക്കൽമേട് പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: സിന്ദു. മക്കൾ: അജിത്ത്, അനീഷ്. മരുമക്കൾ: ജ്യോതി, കൃഷ്ണകുമാർ.