hob-madhavan-vaidyar
മാധവൻ വൈദ്യർ

അടിമാലി : ഇരുന്നുറേക്കർ കിരിപ്പാട്ട് മാധവൻ വൈദ്യർ (99) നിര്യാതനായി. ഭാര്യ: കാളിയാർ ഇടക്കുടി പരേതയായ തങ്കമ്മ. മക്കൾ: അജയൻ, ബാബുലാൽ, ശ്യാമള. മരുമക്കൾ: ബിജു ആച്ചക്കോട്ടിൽ ആരക്കുഴ, മിനി കണ്ടശേരിൽ കാളിയാർ, രമേശ് എടമലപ്പാട്ട് പാല. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.