തൊടുപുഴ: ഈ ഓണത്തിന് മനം നിറയെ ഓണക്കോടിയുമായി മഹാറാണി വെഡ്‌ഡിങ് കളക്ഷൻസ് ഒപ്പം
കൈ നിറയെ സമ്മാനങ്ങളും നൽകും.65000 സ്ക്വയർ ഫീറ്റിൽ ഓണക്കോടികളുടെ ഒരു പുതു ഫാഷൻ വിസ്മയം തന്നെയാണ് മഹാറാണി വെഡ്‌ഡിങ് കളക്ഷൻസ് ഓണത്തിന് ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പർച്ചേസ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും ലക്കി ഡ്രോയിലൂടെഹുണ്ടായ് വെനു കാർ സ്വന്തമാക്കാൻ സുവർണ്ണാവസരം കൂടിയുണ്ട്. ഫെസ്റ്റിവൽ ഡ്രസ്സ് കോഡ് പർച്ചേസ് ചെയ്യുന്നവർക്ക് ലക്കി ഡ്രോയിലൂടെ അരലക്ഷം രൂപ നേടാനും. കുട്ടികളുടെ വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഇലക്ട്രിക് കാറോ/സൈക്കിളോ ഓരോ ആഴ്ചയിലുള്ള നറുക്കെടുപ്പിലൂടെ നേടാനും അവസരമുണ്ട്. വിവാഹ പർച്ചേസ് ചെയ്യുന്നവർക്ക് കാഞ്ചിപുരം /ബനാറസ് സാരികളുടെ പുതുപുത്തൻ കളക്ഷനൊടൊപ്പം സ്വർണനാണയങ്ങൾ നേടാനും അവസരം ഒരുക്കിയിട്ടുണ്ട്. ഈ ഓണം പുതുപുത്തൻ കളക്ഷനുകളോടൊപ്പം കൈ നിറയെ സമ്മാനങ്ങളുമായാണ് മഹാറാണി വെഡിങ് കളക്ഷൻസ് കാത്തിരിക്കുന്നത്.ഫോൺ.04862223188