തൊടുപുഴ: ​ തൊ​ടു​പു​ഴ​യു​ടെ​ മ​ണ്ണി​ൽ​ ഒ​രു​ വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി​ ദ​ന്താ​രോ​ഗ്യ​ വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല​യി​ൽ​ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തി​വ​രു​ന്ന​ അ​ൽ​ അ​സ്ഹ​ർ​ കോ​ളേ​ജി​ന്റെ​ പ​ന്ത്ര​ണ്ടാ​മ​ത് ബി​രു​ദ​ധാ​ന​ ച​ട​ങ്ങ്ഇന്ന് ​വൈ​കീ​ട്ട് 4​.3​0​ ന് കോ​ളേ​ജ് ക്യാ​മ്പ​സി​ൽ​ ന​ട​ക്കും. ​ സി​വി​ൽ​ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​ ആ​ൻ​ഡ് ചെ​യ​ർ​മാ​ൻ​ ​ പി​ .ബി​ നു​ഹ് ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്ന​ ച​ട​ങ്ങി​ൽ​ കേ​ര​ള​ യൂ​ണി​വേ​ഴ്സി​റ്റി​ ഹെ​ൽ​ത്ത് സ​യ​ൻ​സ് പ്രോ​ വൈ​സ് ചാ​ൻ​സ​ല​ർ​ ഡോ. സി​.പി​ വി​ജ​യ​ൻ​ മു​ഖ്യാ​തി​ഥി​ ആ​യി​രി​ക്കും​. ബി​രു​ദ​ധാ​ന​ ച​ട​ങ്ങി​ന് ശേ​ഷം​ കു​ട്ടി​ക​ളു​ടെ​ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും​ കേ​ര​ള​ത്തി​ലെ​ പ്ര​ഗ​ൽ​ഭ​രാ​യ​ ബാ​ന്റി​ന്റെ​ സം​ഗീ​ത​ നി​ശ​യും​ അ​ര​ങ്ങേ​റും