hob-vasudeavan-nair

രാമക്കൽമേട് : ബാലൻ പിള്ള സിറ്റി കളരിക്കൽ വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ : പരേതയായ അമ്മിണി. മക്കൾ : സുഷമ , സുജിത്, പരേതനായ സുരേഷ്. മരുമക്കൾ: സുശീൽ , നിഷ , സുലേഖ . സംസ്‌കാരം നടത്തി.