
വണ്ടമറ്റം: ചീനിക്കുഴ വാളിയംപ്ളായ്ക്കൽ വി.ജെ.ജോസ് നിര്യാതനായി. ഭാര്യ : തച്ചിലേടത്ത് ഫിലോമിന. മക്കൾ : സിനി (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തോപ്രാംകുടി), ജോമോൻ (യു.എസ്.എ), സീനാമോൾ (ഓസ്ട്രേലിയ). മരുമക്കൾ : ജോസ് ഊരക്കാട്ടിൽ (മുൻ പഞ്ചായത്ത് പ്രസിഡന്റ് കഞ്ഞിക്കുഴി), ദിവ്യ മാമുട്ടത്ത് (യു.എസ്.എ), മനു ചെങ്ങാമനാട്ട് (ഓസ്ട്രേലിയ). സംസ്കാരം ഇന്ന് 2 ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ.