
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോകസാക്ഷരതാ ദിന പരിപാടി തൊടുപുഴ ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കോ- ഓർഡിനേറ്റർ ജമിനി ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ സ്മിത വർഗ്ഗീസ്, റാങ്ക് ജേതാവ് ജോസഫ് സ്‌കറിയ, സെന്റർ കോ- ഓർഡിനേറ്റർ ഡയസ് ജോസഫ് എന്നിവർ സമീപം