തൊടുപുഴ : നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം 12ന് ഉച്ചകഴിഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത എസ്.എസ്.എൽ.സി. പ്രായം 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം. പതിമൂന്നാം

വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ എന്നിവ സഹിതം ഉച്ചയ്ക്ക് ഒന്നിന് ന് മുൻപായി അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ.04862 222630.