ഇടുക്കി: ജില്ലാ സോഫ്‌റ്റ് ബോൾ ജൂനിയർ ചാമ്പ്യൻഷിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ രാവിലെ 11ന് മുമ്പായി രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കണം. ഫോൺ: 9446032241.