
ഉടുമ്പന്നൂർ : ഗുരുദക്ഷിണ കുടുംബയൂണിറ്റിൽ പുളവേലിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ പങ്കജാക്ഷി (96) നിര്യാതയായി. മക്കൾ :സുകുമാരൻ, സാഗരൻ, ശശി, തുളസി, ശ്യാമള, പരേതനായ രാമചന്ദ്രൻ. മരുമക്കൾ :സരസമ്മ, വത്സ,ഓമന, വിജി, ഓമന സുകുമാരൻ(കാവുംതടത്തിൽ). സംസ്‌കാരം നടത്തി.