രാമക്കൽമെട്ട് : അരീശ്ശേരിയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രുഗ്മിണിയമ്മ (70) നിര്യാതയായി. മക്കൾ : ലതീഷൻ, സലീഷൻ, ശശി. മരുമക്കൾ : പുഷ്പ, ബിന്ദു, ശോഭന. സംസ്‌കാരം നടത്തി.