
തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 81 തെങ്ങുംപള്ളിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസ്വതിയമ്മ (86 ) നിര്യാതയായി. മക്കൾ : വത്സല, രത്നമ്മ, ജയകുമാർ, രഘുകുമാർ, സുജാത. മരുമക്കൾ : ഗിരിജ, അനുരാജ്, പരേതനായ അയ്യപ്പൻ നായർ, മധുസൂദനൻ. സംസ്‌കാരം നടത്തി.