hob-rosamma

തൂക്കുപാലം : എഴുകുംവയൽ മാറാം കുഴിയിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ റോസമ്മ (പൊന്നമ്മ- 72 )നിര്യാതയായി. സംസ്‌കാരം നടത്തി.പരേത ചങ്ങനാശേരി മാമ്മൂട് ചക്കുങ്കൽ കൂടുംബാംഗമാണ്. മക്കൾ :ഷൈനി , ഷാജി ,ഷെറിൻ.മരുമക്കൾ: ബേബിച്ചൻ തുണ്ടിപ്പറമ്പിൽ ചങ്ങനാശേരി, സിനി പഴം പുരയ്ക്കൽ പൂഞ്ഞാർ, ബിബിൻ ചെമ്മാക്കൽ നരിയംപാറ.