​കൂ​ട്ടാ​ർ​-: കൂ​ട്ടാ​ർ​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്കി​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ സ​ഹ​ക​ര​ണ​വ​കു​പ്പ് ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്റെ​ സ​ഹ​ക​ര​ണ​ത്തോ​ടെ​ ന​ട​ത്തു​ന്ന​ ഓ​ണം​ വി​പ​ണ​ന​മേ​ള​ ആ​രം​ഭി​ച്ചു​. ​കൂ​ട്ടാ​ർ​ ഹെ​ഡ്‌​ഓ​ഫീ​സ്,​​ ക​മ്പം​മെ​ട്ട്,​​ പോ​ത്തി​ൻ​ക​ണ്ടം​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​ണം​ വി​പ​ണി​ക​ൾ​ ആ​രം​ഭി​ച്ച​ത്. ക​മ്പം​മെ​ട്ടി​ൽ​ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ​ ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ​.ജി​ രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ക​രു​ണാ​പു​രം​ പ​ഞ്ചാ​യ​ത്ത് പ്ര​സി​‌​ഡ​ന്റ് ശോ​ഭ​നാ​മ്മ​ ഗോ​പി​നാ​ഥ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ഭ​ര​ണ​സ​മി​തി​ അം​ഗം​ അ​ജി​കു​മാ​ർ​ എം​.ആ​ർ​ സ്വാ​ഗ​ത​വും​ സെ​ക്ര​ട്ട​റി​ കെ​.ജി​ സു​രേ​ഷ് കു​മാ​ർ​ ന​ന്ദി​യും​ പ​റ​ഞ്ഞു​. കൂ​ട്ടാ​ർ​ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ൽ​ ഉ​ടു​മ്പ​ൻ​ചോ​ല​ സ​ർ​ക്കി​ൾ​ സ​ഹ​ക​ര​ണ​ യൂ​ണി​യ​ൻ​ അം​ഗം​ വി​.സി​ അ​നി​ലും​,​​ പോ​ത്തി​ൻ​ക​ണ്ട​ത്ത് ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ​.ജി​ രാ​ധാ​കൃ​ഷ്ണ​മേ​നോ​നും​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. യോ​ഗ​ങ്ങ​ളി​ൽ​ വി​വി​ധ​ രാ​ഷ്ട്രീ​യ​ ക​ക്ഷി​ നേ​താ​ക്ക​ൾ​ ഭ​ര​ണ​സ​മി​തി​ അം​ഗ​ങ്ങ​ൾ​ സ​ഹ​കാ​രി​ക​ൾ​,​​ജീ​വ​ന​ക്കാ​ർ​ തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.