പീരുമേട് : റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കീരിക്കര കണിയാൻ തറയിൽ വീട്ടിൽ റോയ് ജോസഫ് (46) ആണ് മരിച്ചത്. ഭാര്യ : ജോമോൾ റോയി. മകൻ : ജോയൽ റോയി. സംസ്‌കാരം ഇന്ന് 10 ന് വണ്ടിപ്പെരിയാർ അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.