കരിമണ്ണൂർ : ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്പ്പാദനസേവന മേഖലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷാഫോറങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച അപേക്ഷകൾ 20092024 വെള്ളിയാഴ്ച ന് വൈകിട്ട് 5 വരെ അതത് ഓഫീസുകളിൽ സ്വീകരിക്കുന്നതുമാണ്.