ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്ഷീര കർഷകർക്ക് ഓണത്തോടനു ബന്ധിച്ച് നല്കുന്ന പർച്ചേഴ്സ് ബോണസ് സംഘം പ്രസിഡന്റ് സാജുസ്‌കറിയ ക്ഷീരകർഷകനായ മാധവന് നല്കി വിതരണോദ്ഘാടനം നിർവഹിക്കുന്നു