manoj

കുമാരമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ഏഴല്ലൂർ ശാഖയിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണ വിപണി ബാങ്ക് പ്രസിഡന്റ് കെ.കെ. മനോജ് ഉദ്ഘാടനം ചെയ്യുന്നു. ബോർഡ് മെമ്പർ സി.ഇ. നജീബ്, കുമാരമംഗലം പഞ്ചായത്ത് മെമ്പർ ടിന്റു ജേക്കബ് എന്നിവർ സമീപം