ഇടുക്കി :സർക്കാർ നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരുടെ പന്ത്രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം 23ന് രാവിലെ 11 ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862233075,233076.