തൊടുപുഴ: വൻ വിലക്കുറവുമായി തൊടുപുഴ സിമാസിൽ ഓണം മെഗാ ഓഫറുകൾ ആരംഭിച്ചു.
50 ശതമാനം ഡിസ് കൗണ്ടും 'വൺപ്ലസ് വൺ' ഓഫറുകളും ബംബർ സമ്മാനമായി മാരുതി എക്സ്പ്രസോ കാറും കസ്റ്റമേഴ്സസിന് ലിഭിക്കുന്നു. 2000 രൂപയുടെ പർച്ചേസിനൊപ്പം നറുക്കെടുപ്പിലൂടെ കാർ സമ്മാനമായി ലഭിക്കുന്നു കൂടാതെ ഈ സീസണിലെ ഏറ്റവും ട്രെൻഡി കളക്ഷനുകളായ പ്രിന്റഡ് സിൽക്ക് സാരി 49 രൂപ, വിചിത്ര സിൽക്സ് സാരി 149 രൂപ. ലേഡീസ് കുർത്തി 125, ടസർ സിൽക്ക് സാരി 650 രൂപ, റണ്ണിങ് മെറ്റീരിയൽ 29 രൂപ, ഷർട്ട് 99 രൂപ ചുരിദാർ സെറ്റ് 199, കിഡ്സ് ഫ്രോക്ക് 199 രൂപ, ഗേൾസ് ടോപ്പ് 99 രൂപ, കിഡ്സ് ജീൻസ് 399 രൂപ, സെറ്റ് സാരി 399 രൂപ, സെറ്റുമുണ്ട് 299 രൂപ, ബെഡ്ഷീറ്റ് 75 രൂപ, ജെൻ്റ്സ് പാൻസ് 499 രൂപ, ജിൻസ് 499 രൂപ, പലാസോ 99 രൂപ ലെഗിംഗ്സ് 99 രൂപ, കാവിമുണ്ട് 99 രൂപ, ലുങ്കി 115 രൂപ, ഡബിൾ മുണ്ട് 199 രൂപ എന്നിങ്ങനെ ഓഫർ വിലകളിൽ ഒരുക്കിയിരിക്കുന്നു.
ലേഡീസ് വെയറിൽ വെഡിങ് ലാച്ചകൾ, പാർട്ടിവെയർ ഗൗൺ, ദാവണി സെറ്റുകൾ, പട്ടുപാവാടകൾ, ചുരിദാർ സെറ്റ്, ജൂട്ട് ചുരിദാർ സെറ്റ് ഓർഗൻസ് ചുരിദാർ സെറ്റ്, പാക്കിസ്ഥാനി ചുരിദാർ സെറ്റ്, ടസർ ചുരിദാർ സെറ്റ്, പാർട്ടി വെയർ ചുരിദാർ സെറ്റ് കേരള കുർത്തി, റെഡിമെയ്ഡ് ബ്ലൗസ്, പാർട്ടിവെയർ ചുരിദാർ, ലേഡീസ് ടോപ്പ്, ലേഡീസ് കുർത്തി, ലേഡീസ് ജീൻസ് ലെഗിൻസ്, ജഗ്ഗിൻസ്, സിഗരറ്റ് ബോട്ടം, ലേഡീസ് ഇന്നർ വയർ എന്നിവയും ജെന്റ് ഷർട്ട്, ജെന്റ്സ് ഷോർട്ട് ഷർട്ട്, ജെന്റ് ദോത്തി, ജെന്റ് ജീൻസ്, പാന്റ് , ബർമുഡ, ത്രീഫോർത്ത്, ടിഷർട്ട്, ജെൻസ് ഇന്നർ വെയർ, ബോയ്സ് ജീൻസ്, ബോയ്സ് കൊറിയൻ ബാഗി, ബോയ്സ് ഷർട്ട്, ബാബ സ്യൂട്ട്, ഗേൾസ് ജീൻസ്, ഫ്രോക്ക്, ടോപ്പ് പട്ടുപാവാട, ഗേൾസ് പാർട്ടി വെയർ കൂടാതെ ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, പുതപ്പ്, വിൻഡോ കർട്ടൻ, ഡോർ കർട്ടൻ, ഫ്ളോർമാറ്റ്, ടർക്കി, തോർത്ത് എന്നിവയും വമ്പിച്ച ഓഫറിൽ ലഭിക്കുന്നു. വിവാഹ പാർട്ടികൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ഷോറൂമിൽ ലഭ്യമാണ്,