
ചേലച്ചുവട് : ശാസ്താങ്കൽ പരേതനായ യോഹന്നാന്റെ ഭാര്യ മേരി (84) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് കൊച്ചുകരിമ്പൻ പള്ളി സെമിത്തേരിയിൽ. മക്കൾ :സജീവ്, ഷൈനി, സജോ.മരുമക്കൾ :ഷീബ, ജോസുകുട്ടി. സ്മിത.