hob-ealikutty-kuryan

ഇ​ട​വെ​ട്ടി​ :​ പാ​ണം​പീ​ടി​ക​യി​ൽ​ കു​ര്യ​ന്റെ​ ഭാ​ര്യ​ ഏ​ലി​ക്കു​ട്ടി​ കു​ര്യ​ൻ​ (​1​0​0​)​ നി​ര്യാ​ത​യാ​യി​.​മ​ക്ക​ൾ ​:​ സി​റി​യ​ക്ക്,​ പെ​ണ്ണ​മ്മ​,​ പ​രേ​ത​നാ​യ​ ജോ​ണി​,​ മേ​രി​,​ ബെ​ന്നി​,​ ​സെ​ലി​,​ സി​സ്റ്റ​ർ​ അ​ഥേ​ൽ​ ( മദർ ജനറൽ എൽ.ഡി​.എസ്. ജെ. ജി​ കോൺ​ഗ്രി​ഗേഷൻ ഇറ്റലി​​ ​)​. മ​രു​മ​ക്ക​ൾ​ :​ മ​റി​യ​ക്കു​ട്ടി​ തോ​ട്ടു​ങ്ക​ൽ​ പ​റ​മ്പി​ൽ​ ക​രി​ങ്കു​ന്നം​,​ സി​റി​യ​ക്ക് ത​ല​യ്ക്ക​ൽ​ കോ​ത​മം​ഗ​ലം​,​ ലി​സി​ കു​ന്നേ​ൽ​ ക​രി​പ്പാ​ടം​,​ ഉ​ല​ഹ​ന്നാ​ൻ​ ക​ള​രി​യ്ക്ക​ൽ​ ക​രി​ങ്കു​ന്നം​,​ ബി​ൻ​സി​ കു​ന്നും​ പു​റ​ത്ത് തെ​ക്കും​ഭാ​ഗം​,​ പ​രേ​ത​നാ​യ​ ബാ​ബു​ കൊ​ച്ചു​പ​റ​മ്പി​ൽ​ ക​ല്ല​റ​. സംസ്കാരം​ ഇ​ന്ന് ​ 1​0​ ന് ആ​ല​ക്കോ​ട് സെ​ന്റ്. തോ​മ​സ് മൂ​ർ​ പ​ള്ളി​യി​ൽ​.