
കുണിഞ്ഞി : ആദ്യകാല പലചരക്ക് വ്യാപാരിചേരിക്കപ്പറമ്പിൽ (പാറത്തട്ടേൽ)സി . പി ശ്രീധരൻ (87 )നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ : ശാരദ നടുക്കണ്ടം ഈറ്റോലിൽ കുടുംബാംഗം . മക്കൾ : സുലോചന , സാബു സജീവ് , ജിജി , അജിത്ത് .മരുമക്കൾ : ഷാജി വള്ളിയാങ്കൽ (വണ്ണപ്പുറം) ഷിജി അരീപ്ലാക്കൽ (കുണിഞ്ഞി ) ,ജോസിയ വടക്കേക്കര (വണ്ണപ്പുറം) ബിന്ദു പൊന്നേടത്ത് പാറയിൽ (പാലക്കുഴ ) ബിജി കളപ്പുരക്കുന്നേൽ (വാഴക്കുളം) .