shilasthapanam

എസ്,എൻ.ഡി.പി യോഗം 2012 നമ്പർ കൊച്ചറ ശാഖ നിർമിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപന കർമ്മം മലനാട് യൂണിയൻ പ്രസിഡന്റ്‌ ബിജു മാധവൻ നിർവഹിക്കുന്നു.യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ഷാജി പുള്ളോലിൽ, കൗൺസിലർ സുനിൽ കുമാർ, ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻതന്ത്രി , ശാഖാ പ്രസിഡന്റ്‌ കെ. എൻ ശശി, സെക്രട്ടറി . എം. സി വിജയൻ എന്നിവർ സമീപം