hob-jessy

രാജാക്കാട് : ഞെരിപ്പാലം പുറവക്കാട്ട് പരേതനായ ജോയിയുടെ ഭാര്യ ജെസി നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് രാജാക്കാട് ക്രിസ്തുരാജ
ഫൊറോന പള്ളിയിൽ.പരേത രാജകുമാരി കല്ലനാനിയ്ക്കൽ കുടുംബാംഗം.മക്കൾ:നയന,നവീൻ (ജെസി മെഡിക്കൽസ്,
രാജകുമാരി).മരുമക്കൾ:എബി തലച്ചിറയിൽ(മുരിക്കാശ്ശേരി),ജിന്റു കരോട്ട് (കുത്തുങ്കൽ)