hob-muhammed-ummal

തൊടുപുഴ: വെങ്ങല്ലൂർ കണ്ടോത്തുംമാട്ടേൽ പരേതനായ കരീമിന്റെ ഭാര്യ മുഹമ്മദ് ഉമ്മാൾ (77) നിര്യാതയായി. കബറടക്കം നടത്തി. പരേത തൊടുപുഴ വണ്ണപ്പുഴഞ്ഞാലിൽ കുടുംബാംഗം.മക്കൾ: നാസർ, നിസാർ (എൻ.എസ്.ആർ വെജിറ്റബിൾ ഹോൾസെയിൽ ഡീലർ), റംല, ഹഫ്സ, ഷൈല. മരുമക്കൾ: യൂസുഫ് (മുണ്ടക്കയം), ജലാൽ (മുട്ടം), നവാസ് (മൂവാറ്റുപുഴ), സോഫിയ (മുവാറ്റുപുഴ), റജീന (കോലാനി)