കുണിഞ്ഞി : ശ്രീഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 97ാം മത്ശ്രീനാരായണ ഗുരുദേവ മഹാസമാധി
21 ന് ആചരിക്കും. എസ് .എൻ. ഡി .പി യോഗം കുണിഞ്ഞി ശാഖയുടെയും വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് കുടുംബയോഗങ്ങളടേയും രവിവാരപാഠശാലയുടെയും കുമാരി സംഘത്തിന്റെയും സംയുക്താ ആഭിമുഖ്യത്തിൽ വിശേഷാൽ പൂജാ വഴിപാടുകൾ ഉപവാസം സമാധി പൂജ സമൂഹപ്രാർഥന അന്നദാനം സമാധി സമ്മേളനം എന്നിവയും
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅഗവും വനിതാ സഘം യൂണിയൻ സെക്രട്ടറി യുമായ സ്മിതാ ഉല്ലാസ് പ്രഭാഷണവും നടത്തും.