ഇടുക്കി: ​ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​ന്റെ​ കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ പ​ത്ത​നം​തി​ട്ട​ കു​ന്ന​ന്താ​നം​ ക​മ്യൂ​ണി​റ്റി​ സ്കി​ൽ​ പാ​ർ​ക്കി​ൽ​ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ​ കോ​ഴ്‌​സി​ലേ​യ്ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. അ​പേ​ക്ഷ​ക​ർ​ പ്ല​സ് ടു​ യോ​ഗ്യ​ത​ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് 9​4​9​5​9​9​6​8​8​,​ a​s​a​p​k​e​r​a​l​a​.g​o​v​.i​n​