
തൂക്കുപാലം: ചേമ്പളം തകിടിപ്പുറത്ത് വീട്ടിൽ ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (അച്ചാമ്മ -84 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9 ന് ചേമ്പളം സെൻ്റ് മേരീസ്പള്ളിസെമിത്തേരിയിൽ. മക്കൾ :ജോയി, ജസ്സി, മോളി, ജോണി ,സാബു, ഷിബു, മിനി, ഷൈനി, ബിന്ദു, പ്രിയ . മരുമക്കൾ : സെലിൻ , ജോണി, ജൻ സി, സോളി , ഷീന , ബാബു, ബാബു, ജോർജ് കുട്ടി, സുനിൽ സബാസ്റ്റ്യൻ (സെക്രട്ടറി ഗ്രാമ പഞ്ചായത്ത് നെടുംങ്കണ്ടം ), പരേതനായ ബേസിൽ.