
കാളിയാർ : ഒഴുകയിൽ ഒ.വി തോമസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ. കടവൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: വിനോദ് (സ്റ്റേഷ്നറി ഡിപ്പാർട്ട്മെന്റ് തൊടുപുഴ), ബിനേഷ് (ഹാരിസൺ മലയാളം ലിമിറ്റഡ് കാളിയാർ). മരുമക്കൾ : സ്നേഹ, ജിഷ.