തൂക്കുപാലം :മുണ്ടിയെരുമ ഇടമന വീട്ടിൽ സന്തോഷിന്റെ ഭാര്യ കൃഷ്ണ കുമാരി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ :രാധിക,ഗോപിക.